സ്വര്‍ണ്ണക്കടത്ത് കെട്ടുകഥ: മുഖ്യ ആസൂത്രകര്‍ ഹാരിസും റഫീഖും, പദ്ധതിയിട്ടത് പണം തട്ടിയെടുക്കാന്‍

ബ്ലാക്ക്മെയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വര്‍ണ്ണക്കടത്ത് വെറും കെട്ടുകഥയെന്ന് അന്വേഷണ സംഘം. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകര്‍ ഹാരിസും റഫീഖുമാണ്. ഇവര്‍ക്ക് ഷംന കാസിമിന്റെ നമ്പര്‍ നല്‍കിയത് സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു.

Video Top Stories