'ഓടയില്‍ മാലിന്യം തള്ളുന്നു', വെള്ളപ്പൊക്കത്തിന് ജനത്തെ പഴിച്ച് മേയര്‍

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ ഉദ്യോഗസ്ഥരെ പഴിചാരി മേയര്‍ സൗമിനി ജെയിന്‍. നഗരസഭയ്ക്ക് സാധ്യമായതെല്ലാം ചെയ്തതായും ജനങ്ങള്‍ ഓടകളിലേക്ക് മാലിന്യം തള്ളുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നും മേയര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories