കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്റെ സംഗീത നിശ; പണം ഉടന്‍ കൈമാറണമെന്ന് സ്റ്റേഡിയം അധികൃതര്‍ അയച്ച കത്ത് പുറത്ത്

ദുരിതാശ്വാസത്തിന് എന്നു പറഞ്ഞ് സമീപിച്ചതിനാല്‍ സൗജന്യമായി സ്റ്റേഡിയം നല്‍കിയതായി അധികൃധര്‍ പറയുന്നു. പരിപാടി കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞിട്ടും പണം കൈമാറിയില്ല എന്നറിഞ്ഞപ്പോഴാണ് സ്‌റ്റേഡിയത്തില്‍ നിന്നും കത്ത് നല്‍കിയത്. മ്യൂസിക്ക് ഫൗണ്ടഷന്‍ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ഒഴിവാക്കി

 

Video Top Stories