'അത് അവസാന യാത്രയാണെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല'; പൊട്ടിക്കരഞ്ഞ് അധ്യാപകർ
കൊച്ചി എളമക്കരയിലെ വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വീട്ടുകാർക്കൊപ്പം ടൂർ പോകുന്നുവെന്ന് യാത്ര പറഞ്ഞുപോയ മൂന്ന് കുരുന്നുകളെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് അധ്യാപകരും വിദ്യാർത്ഥികളും. കുഞ്ഞുങ്ങളെക്കുറിച്ച് പറയുമ്പോൾ കണ്ണീരടക്കാനാകുന്നില്ല അവരുടെ ക്ലാസ് ടീച്ചർമാർക്ക്.