ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം, തല മൊട്ടയടിച്ച് കൊടിയത്തൂരിലെ നാട്ടുകാര്‍

ഓസിസ് ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറുടെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് കോഴിക്കോട്ടെ ഒരു പ്രദേശമാകെ. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തല മൊട്ടയടിച്ചിരിക്കുകയാണ് കോഴിക്കോട് കൊടിയത്തൂരിലെ 50ലധികം വരുന്ന യുവാക്കളും കുട്ടികളും.
 

Video Top Stories