കള്ളവോട്ട് ആരോപിക്കപ്പെട്ടവര്‍ക്ക് സ്വാഭാവികനീതി നിഷേധിച്ചെന്ന് കോടിയേരി

കള്ളവോട്ടിട്ടെന്ന് ആരോപണവിധേയരായ മൂന്ന് പേരുടെ വിശദീകരണം ചോദിക്കാതെ അവരെ കുറ്റക്കാരായി വിധിയെഴുതുകയാണ് ടിക്കാറാം മീണ ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരോപിതയായ പഞ്ചായത്ത് മെമ്പര്‍ രാജിവെക്കണമെന്ന് നിര്‍ദ്ദേശിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories