കോണ്‍ഗ്രസ് നേതൃത്വം സഹായിക്കാമെന്ന് ഉറപ്പ് പറഞ്ഞതിനാലാണ് കൊലപാതകത്തിന് റൗഡി സംഘം തയ്യാറായത്: കോടിയേരി

വെഞ്ഞാറമൂട് കൊല്ലപ്പെട്ട രണ്ട് പേര്‍ക്ക് പകരം നാലാളെ കൊല്ലാന്‍ ശേഷിയില്ലാത്ത പ്രസ്ഥാനമല്ല സിപിഎം, പക്ഷേ കൊലയ്ക്ക് കൊലയെന്ന നയമല്ല സിപിഎമ്മിന്റേതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് ഉന്നത നേതൃത്വമറിഞ്ഞാണ് വെഞ്ഞാറമൂട് കൊലപാതകമെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.
 

Video Top Stories