ശരിദൂരവും സമദൂരവും എന്താണെന്ന് എന്‍എസ്എസ് വ്യക്തമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ആരെ സഹായിക്കാനാണ് ഈ നിലപാട് ? നിലപാട് തുറന്ന് പറയാനുള്ള മടി ഉള്ളതുകൊണ്ടാണ് ഇങ്ങനെ അവ്യക്തമായി പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു

Video Top Stories