പിതാവെന്ന രീതിയില്‍ ബിനോയ്‌യുടെ പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ല: കോടിയേരി

ബിനോയ് പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയാണെന്നും വ്യക്തിപരമായ അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ പിതാവെന്ന രീതിയില്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു. പിണറായിയുമായുള്ള കൂടിക്കാഴ്ചയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാമെന്ന് കോടിയേരി അറിയിച്ചതായാണ് വിവരം.
 

Video Top Stories