'മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നില്ല'; സ്പ്രിംക്ലര്‍ പാര്‍ട്ടി പരിശോധിച്ചുവെന്നും കോടിയേരി

പാര്‍ട്ടിയും സര്‍ക്കാരുമെല്ലാം പിണറായി വിജയനെന്ന ആരോപണത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയും സര്‍ക്കാരും ഏകോപനത്തോടെയാണ് പോകുന്നത്. സ്പ്രിംക്ലര്‍ ഇടപാട് പാര്‍ട്ടി പരിശോധിച്ചുവെന്നും അസാധാരണ സമയത്ത് ഇങ്ങനെ ചിലത് ചെയ്യേണ്ടി വരുമെന്നും കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട്.
 

Video Top Stories