'സർക്കാരിനെ അവഹേളിക്കാനല്ല ഗവർണർ പദവി'; തുറന്നടിച്ച് കോടിയേരി
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ദേശാഭിമാനിയിൽ ലേഖനമെഴുതി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര സർക്കാരിന്റെ പ്രീതിക്കായാണ് ഗവർണറുടെ അനുചിത ഇടപെടലെന്നും കോടിയേരി പറഞ്ഞു.