Asianet News MalayalamAsianet News Malayalam

ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനുമായി കോടിയേരി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി

ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ നിര്‍ണായകമായ കോന്നിയില്‍ ഓര്‍ത്തഡോക്‌സ്  സഭാധ്യക്ഷന്‍ ബസേലിയസ് പൗലോസ് ദ്വിതീയന്‍ കാത്തോലിക്ക ബാവയുമായി കോടിയേരി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. പത്തനംതിട്ട വാഴക്കുന്നം പള്ളിയിലായിരുന്നു കൂടിക്കാഴ്ച. എംഎല്‍എമാരായ രാജു എബ്രഹാമും വീണാ ജോര്‍ജും ഒപ്പമുണ്ടായിരുന്നു.