മന്ത്രിപുത്രനും സ്വപ്‌നയുമായുള്ള ചിത്രം മോര്‍ഫിംഗാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

മന്ത്രി പുത്രന്റേത് എന്ന പേരില്‍ പ്രചരിക്കുന്നത് മോര്‍ഫ് ചെയ്ത ചിത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍.ഇപി ജയരാജന്റെ മകനാണ് എന്ന് പേരില്‍ പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇങ്ങനെ മറുപടി നല്‍കിയത്


 

Video Top Stories