അഭിഭാഷകന്റെ വെളിപ്പെടുത്തല്‍; യുവതിയുടെ വിഷയം അറിയില്ലെന്ന കോടിയേരിയുടെ വാദം പൊളിഞ്ഞു

ബിനോയിക്കെതിരായ യുവതിയുടെ പരാതി മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ വാദം പൊളിഞ്ഞു. കോടിയേരിക്കും നേരത്തെ ഇക്കാര്യം അറിയാമായിരുന്നെന്നും മുംബൈയിലെ ഓഫീസില്‍ വെച്ച് വിനോദിനി യുവതിയുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
 

Video Top Stories