നാടകീയ രംഗങ്ങള്‍ക്ക് വിരാമം; കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറി

കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറി. കുഞ്ഞിനെ കൈമാറുന്നത് വൈകിപ്പിക്കാന്‍ സൂരജിന്റെ വീട്ടുകാര്‍ നാടകീയ നീക്കങ്ങളാണ് നടത്തിയത്. പൊലീസ് സാന്നിധ്യത്തിലാണ് കുട്ടിയെ തിരികെ കൊണ്ടുവന്നത്.
 

Video Top Stories