രക്തബന്ധമുള്ളവരടക്കം കുട്ടിയെ പീഡിപ്പിച്ചു, ആത്മഹത്യക്ക് ആറുമാസത്തിന് ശേഷം കേസില്‍ വഴിത്തിരിവ്

കൊല്ലം കടയ്ക്കലില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. അടുത്ത ബന്ധുക്കളായ ഷിജു,ഷിബു,ജിത്തു എന്നിവര്‍ നിരന്തരം കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ്  അറിയിച്ചു.
 

Video Top Stories