ചികിത്സ വൈകിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന് ആരോപണം; കൊല്ലം മെഡിസിറ്റിക്കെതിരെ ബന്ധുക്കള്‍

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കൊല്ലം മെഡിസിറ്റി ആശുപത്രിയിലാണ് എത്തിച്ചത്. സ്‌കാനിംഗിന് വീട്ടുകാരെത്തിയ ഉടന്‍ പണമടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ അംഗീകരിച്ചില്ലെന്നാണ് പരാതി. പിന്നീട് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ചയോടെ യുവാവ് മരിച്ചു.
 

Video Top Stories