മടങ്ങിയെത്തുമെന്ന പ്രതീക്ഷ മങ്ങി; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

ദേവനന്ദയുടെ വീട്ടില്‍ നിന്നും 70 മി മാറി പള്ളിമണ്‍ പുഴയില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പുലര്‍ച്ചെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയില്‍ പുഴയില്‍ പൊങ്ങിവന്ന നിലയിലാണ് കണ്ടെത്തിയത്. 

Video Top Stories