പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് രണ്ട് തവണ ഉറക്കഗുളിക നല്‍കി; ചോദ്യം ചെയ്യലില്‍ സൂരജ് പറഞ്ഞത്...
ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതിന് മുന്‍പ് ഉറക്കഗുളിക നല്‍കിയതായി അന്വേഷണം സംഘത്തിന്റെ നിഗമനം. ആദ്യത്തെ തവണ പായസത്തിലും രണ്ടാമത്തെ പ്രാവശ്യം പഴച്ചാറിലും ഉറക്കഗുളിക കലര്‍ത്തി നല്‍കി എന്നാണ് അനുമാനിക്കുന്നത്. ചോദ്യം ചെയ്യലില്‍ സുരജില്‍ നിന്നും ഇതുസംബന്ധിച്ച വിവരം ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു.