കോന്നിയിലെ പ്രതിസന്ധി പരിഹരിക്കാനാവാതെ കോണ്‍ഗ്രസ്, അടൂര്‍ പ്രകാശ് വിട്ടുനില്‍ക്കുമോ?
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്ന് കോന്നിയിലെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയില്‍ അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാനാവാതെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടിടപെട്ടിട്ടും നാളെ നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് പങ്കെടുക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.