കൂടത്തായി കേസില്‍ അന്വഷണ സംഘം കട്ടപ്പനയില്‍ എത്തി


ജോളിയുടെ അച്ഛന്റെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തുന്നു.ജോളിക്ക് സാമ്പത്തിക ബാധ്യത എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്

Video Top Stories