Asianet News MalayalamAsianet News Malayalam

അറസ്റ്റിന് മുമ്പേ ക്രിമിനല്‍ അഭിഭാഷകനെ കണ്ടു, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ സ്വാധീനം; നേരത്തെ കരുക്കള്‍ നീക്കി ജോളി

കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ വ്യാജ വില്‍പത്രമുണ്ടാക്കി സ്വത്ത് തട്ടിയ കേസും പരിഗണനയില്‍. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ ജോളി മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച് സ്വാധീനം ചെലുത്തി. ഏഴ് പേരെ നിരവധി തവണ ഫോണ്‍ ചെയ്തുവെന്നും പൊലീസ്.