എന്‍ഐടിക്ക് സമീപം തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയുമായി ജോളിക്ക് അടുത്ത ബന്ധം
കൂടത്തായി കൊലക്കേസില്‍ ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. എന്‍ഐടിക്ക് സമീപം തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതി ജോളിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്.