ജോളിയെ ആറ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്; അഞ്ച് കേസുകളിലൊന്നില്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്ന് നിയമോപദേശം

കൂടത്തായിയിലെ അഞ്ച് കേസുകളില്‍ ഏതെങ്കിലും ഒന്നില്‍ അറസ്റ്റ് രേഖപ്പെടുത്താതെ മൂന്ന് ദിവസത്തിലധികം കസ്റ്റഡിയില്‍ ലഭിക്കില്ലെന്ന് നിയമോപദേശം. പുതിയ കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ജോളിയെ ആറ് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും.
 

Video Top Stories