'ക്യാപ്‌സൂളിന് ഉള്ളില്‍ സയനൈഡ് നിറച്ചു';ഓരോ കൊലപാതകവും ജോളി നടത്തിയത് തയ്യാറെടുപ്പോടെയെന്ന് കെ ജി സൈമണ്‍

ക്യാപ്‌സൂളിന് ഉള്ളില്‍ സയനൈഡ് നിറച്ചാണ് സിലിയെ കൊന്നതെന്ന് കൂടത്തായി കൊലപാതക അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍. നല്ല തയ്യാറെടുപ്പ് നടത്തിയാണ് ഓരോ കൊലപാതകവും നടത്തിയത്. മകന്റെ മൊഴിയും കേസില്‍ നിര്‍ണായകമായെന്നും എസ്പി പറഞ്ഞു. 

Video Top Stories