Asianet News MalayalamAsianet News Malayalam

'ജോളിയെ അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ ഇനിയും മരണങ്ങള്‍ നടക്കുമായിരുന്നു': വടകര എസ്പി

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് രണ്ട് കുട്ടികളെക്കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നെന്ന് വടകര എസ്പി കെജി സൈമണ്‍. ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ സഹോദരിയുടെ മകളെയും തഹസില്‍ദാരുടെ മകളെയുമാണ് കൊല്ലാന്‍ ശ്രമിച്ചതെന്നും എസ്പി പറഞ്ഞു.