Asianet News MalayalamAsianet News Malayalam

ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നാണ് കൊലപാതകങ്ങള്‍ നടത്തിയത്; ജോളിയുടെ മൊഴി പുറത്ത്

കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയുടെ കൂടുതല്‍ മൊഴി പുറത്ത്. സിലിയെ കൊന്നത് കല്യാണവീട്ടില്‍ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയെന്ന് ജോളി പറഞ്ഞു. മൂന്നാം തവണ രണ്ട് പ്രാവശ്യം സയനൈഡ് നല്‍കിയെന്നും ജോളി പറഞ്ഞു.