അരിഷ്ടക്കുപ്പിയില്‍ സയനൈഡ് കലക്കി സിലിയെ കൊല്ലാന്‍ നോക്കിയെന്ന് ജോളി
സിലിയെ കൊല്ലാന്‍ ഭര്‍ത്താവ് ഷാജു സഹായിച്ചെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി. തെളിവെടുപ്പിനായി ഭര്‍ത്താവ് ഷാജുവിന്റെ വീട്ടില്‍ അന്വേഷണ സംഘം ജോളിയുമായെത്തി. സിലിയെ കൊല്ലാന്‍ ഷാജു സഹായിച്ചെന്ന് ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു.