Asianet News MalayalamAsianet News Malayalam

കൂടത്തായി കൊലപാതക പരമ്പര: അന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്താത്തത് തടസമാകില്ല, സയനൈഡ് കണ്ടെത്താമെന്ന് എസ്പി

കൊലപാതകങ്ങള്‍ നടന്ന് വര്‍ഷങ്ങളായെങ്കിലും ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുമെന്ന് ഫോറന്‍സിക് സംഘത്തിന്റെ ചുമതലയുള്ള എസ്പി ദിവ്യ ഗോപിനാഥ്. സാധാരണ കേസുകളില്‍ വിഷം കണ്ടെത്തുന്നത് പോലെ സയനൈഡ് കണ്ടെത്താം. പോസ്റ്റ്‌മോര്‍ട്ടം നടക്കാത്തതിനാല്‍ ഈ കേസില്‍ വ്യത്യസ്തമായ രീതിയിലാണ് അന്വേഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

First Published Oct 14, 2019, 5:56 PM IST | Last Updated Oct 14, 2019, 5:56 PM IST