കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കം സ്വദേശിയായ ബാര്‍ ഹോട്ടല്‍ ജീവനക്കാരന്റേത്
കോട്ടയം നാട്ടകത്ത് കണ്ടെത്തിയ മൃതദേഹാവശിഷ്ടം വൈക്കം വെച്ചൂരില്‍ നിന്ന് കാണാതായ ജിഷ്ണു ഹരിദാസിന്റേത്. വസ്ത്രങ്ങളും ചെരുപ്പും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ജൂണ്‍ മൂന്നിനാണ് യുവാവിനെ കാണാതായത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.