Asianet News MalayalamAsianet News Malayalam

കൊള്ളവിലയ്ക്ക് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ക്ക് പൂട്ട്; തോന്നുംപടി പറ്റില്ലെന്ന് കോഴിക്കോട് നഗരസഭ


കോഴിക്കോട്ടെ ഹോട്ടലുകളില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് തുടരുന്നു. 


കോഴിക്കോട്ടെ ഹോട്ടലുകളില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് തുടരുന്നു. വിഭവങ്ങള്‍ക്ക് ഹോട്ടലുടമകള്‍ നിശ്ചയിക്കുന്ന തുകയാണ് വിഭവങ്ങള്‍ക്ക്. ഇതിന് പിടിയിടാന്‍ തീരുമാനിച്ചിരിക്കുകയാണ് നഗരസഭ.