പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ അച്ചടക്കം ഉറപ്പാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍, സമിതിയുണ്ടാക്കാന്‍ തീരുമാനം
ഏറെ ശ്രമങ്ങള്‍ക്കൊടുവിലാണ് നേരത്തെയും കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തിട്ടുള്ളതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രത്തെയും കേരളത്തേയും എതിര്‍ത്ത് മുന്നോട്ടുപോകുന്നതിലൂടെ ദ്വിമുഖ പോരാട്ടമാണ് പാര്‍ട്ടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.