നവോത്ഥാനത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമെന്ന് പുന്നല ശ്രീകുമാര്‍

കെപിഎംഎസ് നവോത്ഥാന സമിതി വിട്ടേക്കും. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ ഇതിനായി മൂന്നംഗ സമിതിക്കും രൂപം നല്‍കി.


 

Video Top Stories