Asianet News MalayalamAsianet News Malayalam

എംജി സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ സ്ഥാനം സ്വീകരിക്കില്ലെന്ന് കെ ആര്‍ മീര

വിദഗ്ധ സമിതി നല്‍കിയ പേരുകള്‍ മറികടന്ന് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ കെ ആര്‍ മീരയെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഫേസ് ബുക്കിലൂടെയാണ് രാജിവെച്ച തീരുമാനം കെ ആര്‍ മീര അറിയിച്ചത്