സിബിഐയ്ക്ക് വിട്ടതില്‍ സന്തോഷം, പാര്‍ട്ടിയുടെ പങ്ക് വെളിപ്പെട്ടെന്ന് കൃപേഷിന്റെ അച്ഛന്‍
പെരിയ ഇരട്ടക്കൊല കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. കൊലപാതകത്തിന് കൂട്ടുനിന്നവരും സാമ്പത്തികമായി സഹായിച്ചവരും നിയമത്തിന് മുന്നിലെത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.