Asianet News MalayalamAsianet News Malayalam

മരടിലെ ഫ്‌ളാറ്റുകളില്‍ വൈദ്യുതി വിച്ഛേദിക്കും; കെഎസ്ഇബി നോട്ടീസ് പതിച്ചു

ഇന്നലെയാണ് മരട് നഗരസഭ കുടിവെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷന്‍ എന്നിവ വിച്ഛേദിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയത്. ഇന്നുതന്നെ നോട്ടീസ് പതിപ്പിച്ച് നാളെ കണക്ഷന്‍ റദ്ദാക്കാനാണ് കെഎസ്ഇബിയുടെ നീക്കം
 
First Published Sep 25, 2019, 5:40 PM IST | Last Updated Sep 25, 2019, 5:40 PM IST