കൊവിഡ് സ്ഥിരീകരിച്ചെന്ന് കെഎസ്‌യു പ്രസിഡന്റ്, 'കള്ളപ്പേരി'ല്‍ വിവാദം കൊഴുക്കുന്നു

ആള്‍മാറാട്ടം നടത്തി കൊവിഡ് പരിശോധന നടത്തിയതായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനെതിരെ പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി. ക്ലറിക്കല്‍ പിഴവാകാമെന്നും താന്‍ പോസിറ്റീവാണെന്നും വിശദീകരിച്ച് അഭിജിത്ത് തന്നെ രംഗത്തെത്തിയിരുന്നു.
 

Video Top Stories