മാര്‍ക്ക് ദാന വിവാദത്തില്‍ കെഎസ്‌യു പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, സംഘർഷം


പിഎസ്‌സി പരീക്ഷാ ക്രമക്കേട്, മാര്‍ക്ക് ദാനത്തില്‍ അന്വേഷണം എന്നിവ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌യു പ്രതിഷേധം.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
 

Video Top Stories