കള്ളപ്പേരായി ഐസക്കെന്നോ ന്യൂട്ടനെന്നോ കൊടുക്കാമായിരുന്നല്ലോ? പരാതിക്കാരനും കെഎസ്‌യു നേതാവും നേര്‍ക്കുനേര്‍

covid KM Abhijith
Sep 24, 2020, 11:19 AM IST

കെഎസ്‌യു പ്രസിഡന്റ് കെഎം അഭിജിത്ത് കള്ളപ്പേരില്‍ പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെത്തി കൊവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തില്‍ രാഷ്ട്രീയ വിവാദം. പരാതിക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്‍ നായരുടെ ആക്ഷേപങ്ങള്‍ക്ക് അഭിജിത്തിനൊപ്പമുണ്ടായിരുന്ന കെഎസ്‌യു സെക്രട്ടറി ബാഹുല്‍ കൃഷ്ണ മറുപടി പറയുന്നു.
 

Video Top Stories