'പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളം'; സര്‍ക്കാരും മന്ത്രിമാരും മാറിയെന്നത് അദ്ദേഹത്തിന് അറിയില്ലേയെന്ന് ജലീല്‍
അദാലത്തിന്റെ പേരില്‍ മന്ത്രി ഇടപെട്ട് മാര്‍ക്കില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം തള്ളി കെ ടി ജലീല്‍. യൂണിവേഴ്‌സിറ്റിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സിന്‍ഡിക്കേറ്റാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പരാജയം നേരിടുമെന്ന വെളിച്ചത്തിലാകണം പ്രതിപക്ഷ നേതാവ് രംഗത്ത് വന്നതെന്നും ജലീല്‍ പറഞ്ഞു.