കേരള സര്‍വകലാശാലയിലും കെ ടി ജലീലിന്റെ ചട്ടവിരുദ്ധമായ ഇടപെടല്‍; വിദ്യാര്‍ത്ഥിനിക്ക് കോളേജ് മാറ്റം അനുവദിച്ച് ഉത്തരവ്
വിദ്യാര്‍ത്ഥിനിയെ ചേര്‍ത്തല എന്‍എസ്എസ് കോളേജില്‍ നിന്ന് തിരുവനന്തപുരം വിമണ്‍സ് കോളേജിലേക്ക് മാറ്റി മന്ത്രി കെ ടി ജലീല്‍ ഉത്തരവിട്ടു. കോളേജ് മാറ്റത്തിന് അനുമതി നല്‍കാന്‍ വൈസ് ചാന്‍സലര്‍ക്കാണ് അധികാരം