'ഒരു നുണ നിരവധി തവണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന് പ്രതിപക്ഷ നേതാവ് കരുതുന്നു'; മന്ത്രി കെടി ജലീല്‍
മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി കെടി ജലീല്‍. എംജി സര്‍വകലാശാലയുടെ അദാലത്തിന്റെ ഒരു ഘട്ടത്തിലും പ്രൈവറ്റ് സെക്രട്ടറി അങ്ങോട്ടേക്ക് പോയിട്ടില്ല, അതിനുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടാന്‍ ആര്‍ക്കും പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.