സ്വര്‍ണ്ണക്കടത്തിലെ കസ്റ്റംസ് കേസില്‍ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം

കൊച്ചിയിലെ സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റംസ് ചുമത്തിയ കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്


 

Video Top Stories