Asianet News MalayalamAsianet News Malayalam

ജയമോഹന്‍ തമ്പി കൊലപാതകം: വീട്ടില്‍ നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തു

മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തില്‍ വീട്ടില്‍ നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തു. മൃതദേഹം അയല്‍ക്കാര്‍ കാണുമ്പോഴും മകന്‍ അശ്വിന്‍ വീട്ടിലുണ്ടായിരുന്നു. വീട്ടുകാരെ ആരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകയും മുകളില്‍ താമസിക്കുന്ന വാടക്കാരുമാണ് മൃതദേഹം ആദ്യമായി കണ്ടത്.