'സംഘടനയല്ല, സമുദായ അംഗങ്ങളുടെ നിലപാടാണ് നിര്‍ണായകം'; എന്‍എസ്എസ് നിലപാട് ബാധിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍
വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാട് എന്‍ഡിഎയെ ബാധിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. സംഘടനയെന്ത് നിലപാടെടുത്താലും സമുദായം എന്ത് നിലപാടെടുക്കും എന്നതാണ് പ്രധാനം. ജയിക്കാനുള്ള സാധ്യതകളെല്ലാമുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.