കുന്നത്തുനാട്ടിലെ നിലം നികത്തൽ; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം

കുന്നത്തുനാട്ടിലെ വിവാദ നിലം നികത്തൽ നിയമസഭയിൽ ആയുധമാക്കി പ്രതിപക്ഷം. തണ്ണീർത്തട നിയമമടക്കം ലംഘിക്കാൻ മുൻ റവന്യു സെക്രട്ടറിക്ക് എങ്ങനെ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

Video Top Stories