ആന്റിജൻ ടെസ്റ്റിനുള്ള ബില്ലിനൊപ്പം ഡിസ്പോസിബിൾ ചാർജ് ബില്ലും; കൊവിഡിനിടയിലെ ചൂഷണം കുറയുന്നില്ല


കൊവിഡ് പരിശോധനകൾക്കായി സ്വകാര്യ മെഡിക്കൽ ലാബുകൾ അനാവശ്യ തുക ഈടാക്കുന്നതിൽ വ്യക്തമായ തെളിവുകളുണ്ടായിട്ടും പകൽക്കൊള്ള അവസാനിക്കുന്നില്ല. ആന്റിജൻ ടെസ്റ്റിനുള്ള 625 രൂപയുടെ ബില്ലിന് പുറമെ പല കാരണങ്ങളും പറഞ്ഞ് അധിക തുക വാങ്ങുന്ന ലാബുകൾ സ്ഥിരം കാഴ്ചയായിരിക്കുകയാണ്. 

Video Top Stories