ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങളില്ല; കളക്ഷൻ സെന്ററുകളിൽ തണുപ്പൻ പ്രതികരണം

കഴിഞ്ഞ പ്രളയകാലത്ത് കേരളം ഒത്തൊരുമിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന കാഴ്ചയാണ് കണ്ടതെങ്കിൽ ഇത്തവണ കാര്യങ്ങൾ നേരെ തിരിച്ചാണ്. തിരുവനന്തപുരത്തുള്ള കളക്ഷൻ സെന്ററുകളിലേക്ക് വളരെ കുറച്ച് സാധനങ്ങൾ മാത്രമാണ് എത്തിക്കൊണ്ടിരിക്കുന്നത്. 

Video Top Stories