യുവതിക്ക് ക്രൂരമര്‍ദ്ദനം;പ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് സൂചന; പൊലീസ് സ്റ്റേഷന് മുന്നില്‍ സിപിഎം പ്രതിഷേധം

'അത് എന്റെ ഭര്‍ത്താവാണ് തല്ലരുതെന്ന് യുവതി പറയുമ്പോള്‍ ആക്രോശിച്ചുകൊണ്ട് സജീവന്‍ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു'നാട്ടുകാരന്‍ പറയുന്നു

Video Top Stories