Asianet News MalayalamAsianet News Malayalam

'നല്ല നാടൻ പൊന്നാനി മത്തി നെല്ലിക്കയിട്ട് വയ്ക്കാനറിയാമോ?'

ഈ കൊവിഡ് കാലത്ത് ഏറ്റവും സ്ത്യുത്യർഹമായ സേവനം നടത്തുന്നവരാണ് ആരോഗ്യപ്രവർത്തകർ. അതിൽത്തന്നെ വനിതാ ആരോഗ്യപ്രവർത്തകർ കൂടുതൽ കയ്യടികൾ അർഹിക്കുന്നു. പക്ഷെ അതിനിടയിലും ചില ചോദ്യങ്ങൾ ഉണ്ട്. കാണാം റോവിങ് റിപ്പോർട്ടർ. 
 
First Published Jun 29, 2020, 11:03 AM IST | Last Updated Jun 29, 2020, 11:03 AM IST